September 29, 2026

മേപ്പാടി സെക്ഷനിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും

കൂട്ടുമുണ്ട 66 കെ.വി സബ്‌സ്‌റ്റേഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍   (ഞായര്‍) രാവിലെ  ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മേപ്പാടി ഇലക്ട്രട്രി ക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *