November 7, 2026

കൽപ്പറ്റ താനേരി സൈനബ (62) നിര്യാതയായി.

0
IMG-20200704-WA0335.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പരേതരായ അഡ്വക്കേറ്റ് കെ. പി.ഉസ്‌മാന്റെ ഭാര്യയും, 
തനേരി അമ്മദ്ഹാജിയുടെയും സി.കെ.ഖദീജയുടെയും 
മകളുമായ സൈനബ (62) നിര്യാതയായി. 
മക്കൾ: ഹാരിസ് കെ.പി.
(ഭാരത് ട്രേഡിങ്ങ് കമ്പനി കൽപ്പറ്റ),
ഫെബിൻ ഉസ്മാൻ 
ഹാഷ്‌ന (ദുബായ്).
മരുമക്കൾ: ഷബീർഅഹമ്മദ്
(മുനിസിപ്പൽ കൗൺസിലർ ബത്തേരി) , 
ഷെർമിന കടവത്ത്
സഹോദരങ്ങൾ: 
അബ്ദുല്ല തൈമാസ്,
സഫിയ,ഗഫൂർ തനേരി,
സുബൈദ,ലത്തീഫ്,ഫൈസൽ, പരേതയായ ആയിശ 
ഖബറടക്കം ഞായർ 12:30ന് കുറുമ്പാല ജുമാമസ്ജിദിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *