May 6, 2024

101-ാം വയസ്സിൽ നിര്യാതയായി.

0
Img 20200704 195622.jpg
.
മക്കിയാട്:- വഞ്ഞോട് നീലോം പരേതനായ അയാനിക്കൽ ജോസഫിന്റെ ഭാര്യ തൊടുപുഴ കണിയാമ്പറ്റത്തിൽ കുടുംബാംഗം ത്രേസ്യ (101) നിര്യാതയായി. .
മക്കൾ: കുഞ്ഞേപ്പ്, ജോൺ, ദേവസ്യ (വ്യാപാരി ഞാറലോട്), ത്രേസ്യ, മേരി, പരേതരായ മത്തായി, പൗലോസ്
മരുമക്കൾ: ത്രേസ്യ, റോസ്സമ്മ, ലിസി ,ജോളി (അങ്കണവാടി അദ്ധ്യാപിക, തൊണ്ടർനാട് ), വർഗ്ഗീസ്, ഫ്രാൻസീസ്, പരേതയായ സെലീന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *