October 5, 2026

അമ്പലവയൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എം. മൊയ്‌തീൻ നിര്യാതനായി

0
IMG-20200705-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ  മണ്ഡലം  കോൺഗ്രസ്‌  കമ്മിറ്റി ജനറൽ സെക്രട്ടറി സി.എം.  മൊയ്‌തീൻ നിര്യാതനായി.   അസുഖബാധിതനായി ചികിത്സ യിലായിരുന്നു ഇന്ന്  പുലർച്ചെ  സ്വവസതിയിൽ വച്ചാണ്  മരണപ്പെട്ടത്. ദീർഘ കാലമായി കോൺഗ്രസിന്റെ   പ്രവർത്തനരംഗത്ത് സജീവ സാനിധ്യമായിരുന്നു അദ്ദേഹം.  കെ.എസ്.യു.  വയനാട് ജില്ലാ ജനറൽ സെക്രട്ടറി  ഷൈജിത്‌  മകനാണ്.സംസ്കാരം  ഇന്ന്( ഞായർ  )ഉച്ചക്ക്  1 മണിക്ക്  വീട്ടുവളപ്പിൽ   . ഭാര്യ : മീനാക്ഷി  (DTPC) മകൾ:ഷൈജി  ,മരുമകൻ

 :പ്രദീപ് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *