March 28, 2024

മീൻ പിടിക്കുന്നതിനിടെ ഷോക്കടിച്ച് യുവാവ് മരിച്ചു

0
Img 20200705 100255.jpg
കൽപ്പറ്റ:  മീൻ പിടിക്കുന്നതിനിടെ ഷോക്കടിച്ച് യുവാവ് മരിച്ചു. കൽപ്പറ്റ എമിലി പുതുക്കുടി ജംഷീർ(30) ആണ് മരിച്ചത് . ഇന്ന് പുലർച്ചെയായിരുന്നു അപകടം.  വീടിനടുത്ത് തോട്ടിൽ നിന്ന് കൂട്ടുകാരുമൊത്ത് ഇലക്ട്രിക് വയർ ഉപയോഗിച്ച്  മീൻ പിടിക്കുകയായിരുന്നു എന്നാണ് വിവരം . മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഡ്രൈവറായ ജംഷീറിന് ഭാര്യയും നാലു മക്കളും ഉണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *