November 7, 2026

വന്യമൃഗശല്യം: കേരള കോൺഗ്രസ്സ് (എം) മാനന്തവാടി ഡി.എഫ്.ഒ.ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

0
IMG-20200706-WA0111.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വന്യമൃഗശല്യത്തിനെതിരെ  കേരള കോൺഗ്രസ്സ് (എം) മാനന്തവാടി ഡി.എഫ്.ഒ.ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.ധർണ്ണ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് തലച്ചിറ ഉദ്ഘാടനം ചെയ്തു. നിയോജക  മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ കിഴക്കെപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കൽ, കേരള കോൺഗ്രസ് വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് അഡ്വ: എൽബി മാത്യു, മോൻസി ഗിഡിയൻ, പി.എം.റോയി, ജോണി വാഴഫ്ലാംകുടി, രാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *