April 24, 2024

ഏച്ചോം ചെറുകുന്ന് പണിയ കോളനിയിലെ മൂപ്പൻ കയമ നിര്യാതനായി.

0
Img 20200706 Wa0078.jpg
കൽപ്പറ്റ .:ഏച്ചോം പരേതനായ ചാത്തിയുടെ മകൻ കയമ   

നിര്യാതനായി
  ചെറുകുന്ന് പണിയ കോളനിയിലെ ആദിവാസി മൂപ്പനായിരുന്നു.ഭാര്യ പരേതയായ ചൊട്ടി. മക്കൾ ബാലൻ, ശാന്ത, അമ്മു, ലീല, ഗോപി ,മോഹനൻ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *