November 7, 2026

സ്വർണ്ണക്കടത്ത്:മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബി.ജെ .പി.

0
IMG-20200707-WA0271.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ബസ്സ് സ്റ്റാൻ്റ് പരിസരത്തുള്ള ബി.ജെ.പി.ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു.പ്രകടനത്തിന് ബി.ജെ.പി.നേതാക്കളായ അഖിൽ പ്രേം ,ജി.കെ.മാധവൻ, വിൽഫ്രഡ് ജോസ്, ജിതിൻ ഭാനു, ഷിംജിത്ത് കണിയാരം, സുബാഷ് തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *