June 13, 2026

നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലും മരത്തിലും ഇടിച്ച് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
.
ബത്തേരി മൈസൂര്‍ റോഡില്‍ മന്തണ്ടികുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും മരത്തിലുമിടിച്ച് മറിഞ്ഞതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. 
 സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്ന് സ്വദേശികളായ സുഹൈല്‍(19), ആദില്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *