March 28, 2024

മുഖ്യമന്ത്രിക്ക് പ്രതീകാത്മകമായി സ്വർണ്ണ ബിസ്ക്കറ്റ് അയച്ച് പ്രതിഷേധം.

0
Img 20200708 Wa0177.jpg
യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്ക്കറ്റയച്ചു പ്രതിഷേധിച്ചു.പ്രതിഷേധ പരിപാടി  യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സിദ്ധിഖ് ഇ വി ഉദ്ഘാടനം ചെയ്തു.സെക്രട്രറി ടി അസിസ്.ഭാരവാഹികളായ  സമദ് എൻ.കൊച്ചി ബായി.അബൂട്ടി പുലിക്കാട് .പി മോയി, തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *