April 26, 2024

വ്യത്യസ്ത്യങ്ങളായ കൃഷി രീതിയുമായി കാർഷിക പുരോഗമന സമിതി

0
Img 20200708 Wa0176.jpg
മീനങ്ങാടി –  വയനാട്ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  വ്യത്യസ്തങ്ങളായ കൃഷികൾ  നടപ്പിലാക്കുകയാണ് കാർഷിക പുരോഗമന സമിതി. 
 ഇതിനു വേണ്ടി  ജില്ലയിൽ  35 ഏക്കറോളം സ്ഥലമാണ്    സംഘടന  സഞ്ജമാക്കുന്നത്. .         ആദ്യ ഘട്ടത്തിൽ 5 ഏക്കറിൽ       പച്ചക്കറികൃഷി ചെയ്തു. രണ്ടാമത്    25 ഏക്കർ  നെൽകൃഷി ആരംഭിച്ചു . 
നെൽകൃഷിക്ക് വേണ്ടി നിലം സഞ്ജമാക്കിയിരിക്കുന്നത് പാതിരിപാലത്തും പന്നിമുണ്ടയിലുമാണ് . കൂടാതെ 
 പന്നിമുണ്ടയിൽ 
 3 ഏക്കർ  പാഷൻ ഫ്രൂട്ട് കൃഷി
ചെയ്യുന്നു .നാട്ടി കഴിഞ്ഞാലുടൻ  കൊളഗപ്പാറയിലും വൈത്തിരിയിലും  മത്സ്യ കൃഷി  വിപുലീകരിക്കും.  ഈ  പദ്ധതി വൈത്തിരിയിൽ ആരംഭിച്ചു . ഉടനടി കൊളഗപ്പാറയിലും പദ്ധതി ആരംഭിക്കും   . കൂടാതെ   10 ഏക്കർ സ്ഥലം   ഫാം  ടൂറിസത്തിന് വേണ്ടി   വിനിയോഗിക്കും.  
         രണ്ടാം ഘട്ടം നെൽ കൃഷി  വിത്ത് ഇടൽ  ചടങ്ങും   പാഷൻ ഫ്രൂട്ട്  കൃഷിയുടെ നടീൽ കർമ്മവും 
ഐ. സി. ബാലകൃഷ്ണൻ         എം. എൽ. എ. നിർവഹിച്ചു 
മീനങ്ങാടി പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അസൈനാർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ 
പി. എം.  ജോയ്    പദ്ധതികളെകുറിച്ച്  വിശദികരിച്ചു.പഞ്ചായത്ത്  മെമ്പർ  ശോഭ സുരേഷ് , ഡോ : പി. രാജേന്ദ്രൻ   കെ പി . യൂസഫ് ഹാജി, വി പി വർക്കി , വി എം വർഗീസ് ,
 അഡ്വ :   പി. വേണുഗോപാൽ 
ഗഫൂർ വെണ്ണിയോട് 
  കൃഷി  ഓഫീസർ സജി  പ്രൊ : താര ഫിലിപ്പ്,  ജോജോ ജോൺ, 
  വത്സ ചാക്കോ,  എം' സുരേന്ദ്രൻ,   ഒ.സി. ഷിബു, ബിജു പൂളക്കര,  മാടായി  ലത്തീഫ്,  , ലത്തീഫ് ബാവ,   പുഷ്പ,  അനീഷ്  കരിങ്കാളി.  സുന്ദർ രാജ്, ഷാലിൻ ജോർജ്, 
പി. വിൻസെന്റ്  തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *