November 8, 2026

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ദ്വാരകയിൽ ധർണ്ണ നടത്തി.

0
IMG-20200709-WA0142.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണം എന്നാവശ്യപെട്ട് ദ്വാരകയിൽ യു.ഡി.എഫ്  ധർണ നടത്തി ഡി.സി.സി.  സെക്രട്ടറി എച്ച്.ബി.  പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു , അബ്ദുള്ള വെട്ടൻ ,ജിൽസൻ തൂപ്പുങ്കര വിനോദ് തോട്ടത്തിൽ, മമ്മൂട്ടി തോക്കൻ , ശശിധരൻ സി.പി. ഷിൽസൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *