April 19, 2024

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ദ്വാരകയിൽ ധർണ്ണ നടത്തി.

0
Img 20200709 Wa0142.jpg
സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണം എന്നാവശ്യപെട്ട് ദ്വാരകയിൽ യു.ഡി.എഫ്  ധർണ നടത്തി ഡി.സി.സി.  സെക്രട്ടറി എച്ച്.ബി.  പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു , അബ്ദുള്ള വെട്ടൻ ,ജിൽസൻ തൂപ്പുങ്കര വിനോദ് തോട്ടത്തിൽ, മമ്മൂട്ടി തോക്കൻ , ശശിധരൻ സി.പി. ഷിൽസൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *