October 5, 2026

പ്രവാസികളോടുള്ള അവഗണനക്കെതിര അമ്പലവയലിൽ ധർണ്ണ നടത്തി.

0
IMG-20200709-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: സംസ്ഥാന യു.ഡി.എഫ്.  കമ്മിറ്റിയുടെ തീരുമാനപ്രകാരം സ്വപ്ന സുരേഷിൻ്റെ സ്വർണ്ണ കള്ളകടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് CBlഅന്വേഷിക്കുക ,കോവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി. കൺവീനർ കെ വിജയൻ സ്വാഗതം ചെയർമാൻ അസൈനു അദ്ധ്യക്ഷൻ ,കണക്കയിൽ മഹമ്മദ് ഉദ്ഘാടനം ചെയ്തു വി ബാലസുബ്രമണ്യൻ, എം യു ജോർജ്, കൊട്ടക്കരനാരായണൻ ഷിഹാബ്, പി.പി.ജോസ് സിറിൾ ജോസ് പി കെ ഡെന്നി കെ അലി എന്നിവർ പങ്കെട്ടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *