October 4, 2026

മുഖ്യമന്ത്രിക്കെതിരെ ചുള്ളിയോട് ധർണ്ണ .

0
IMG-20200709-WA0154.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണറായിയുടെ സ്വപ്ന പദ്ധതിയായ സ്വർണകടത്തുമായി ബന്ധപ്പെട്ട് നെന്മേനി പഞ്ചായത്ത് യു.ഡി.എഫ്.  കമ്മറ്റി ചുള്ളിയോട് വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണയിൽ സ്വാഗതം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം.എ. ഉസ്മാനും അദ്ധ്യക്ഷൻ യു.ഡി.എഫ്  നെന്മേനിയുടെ കൺവീനർ സി.ടി.  ചന്ദ്രനും ഉൽഘാടനം യു.ഡി എഫ്  ചെയർമാൻ  പി. മൊയ്തീനും നന്ദി സദ്ധാം കരടിപ്പാറയും നിർവ്വഹിച്ചു ധർണ്ണയിൽ പങ്കെടുത്തവർ പോൾസൻ,ഹനീഫ, സാജു ഐക്കര കുന്നത്ത്, അബ്ബാസ്, കുഞ്ഞിപ്പ കരടിപ്പാറ, അനന്തൻ അമ്പലക്കുന്ന്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *