April 23, 2024

കെ എം ബഷീർ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

0
 
തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കെ എം ബശീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ കെ എം ബശീര്‍ സ്മാരക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് . മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ്  അവാര്‍ഡിന് പരിഗണിക്കുക. എന്‍ട്രികള്‍ കണ്‍വീനര്‍ കെ എം ബശീര്‍ സ്മാരക അവാര്‍ഡ് സമിതി , സിറാജ് ദിനപത്രം,  ഈസ്റ്റ് നടക്കാവ് , കോഴിക്കോട് ,  ഇമെയില്‍,  വൃറരമഹശരൗ7േ@ഴാമശഹ.രീാ  എന്ന വിലാസത്തില്‍ ഈ മാസം 20നകം അയക്കണം. ബശീറിന്റെ ഒന്നാം ചരമ വാര്‍ഷികമായ ആഗസ്റ്റ് മൂന്നിന് അവാര്‍ഡ് പ്രഖ്യാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *