June 13, 2026

ദുരന്തങ്ങൾ പിണറായി സർക്കാർ അഴിമതിയ്ക്കുള്ള സുവർണാവസരമാക്കി മാറ്റിയെന്ന് കെ കെ ഏബ്രാഹം

0
IMG-20200709-WA0275.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദുരന്തങ്ങൾ പിണറായി സർക്കാർ അഴിമതിയ്ക്കുo സ്വജനപക്ഷപാതത്തിനുമുള്ള സുവർണാവസരമാക്കി മാറ്റിയെന്ന് കെപിസിസി സെക്രട്ടറി കെ കെ ഏബ്രാഹം ആരോപിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കള്ളകടത്തിനെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ് മന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടുക ചികിത്സാ പുനരധിവാസ പ്രവർത്തികൾ കാര്യക്ഷമമാക്കുക പ്രവാസികളോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കുക ഡീസലിനും പെട്രോളിനും ഏർപ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുക തടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി മുള്ളൻകൊല്ലി പഞ്ചായത്ത് യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പിടിച്ചിറ വില്ലേണ്ട് ഓഫീസ് ധർണ ഉൽഘാടനം ചെയ്തു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ വർഗീസ് മുരിയൻ കാവിൽ അധ്യക്ഷത വഹിച്ചു. ഒ.ആർ.രഘു , ജോസഫ് പെരുവേലിൽ കെ എം അബ്രാഹം സലാം പട്ടാണീ കൂപ്പ്  ജോയി വാഴയിൽ വിറ്റി തോമസ് സ്റ്റീഫൻ പു ക ടി യിൽ ജോമറ്റ് വാദ്യത്ത് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *