April 25, 2024

വയനാട്ടിൽ 12 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി.

0
Screenshot 2020 07 09 21 28 08 573 Com.whatsapp.w4b.png
കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ പത്ത് , തൊണ്ടർനാട് പഞ്ചായത്തിലെ 3,

4 ,11 ,12 ,13 വാർഡുകൾ, സുൽത്താൻബത്തേരി നഗരസഭയിലെ 19, 22 ,24 ഡിവിഷനുകൾ , മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 6, 7, 8 ,9 വാർഡുകൾ എന്നിവയാണ് പുതുതായി ജില്ലാ കലക്ടർ കണ്ടയ്ൺമെൻറ് സോണുകൾ ആക്കി പ്രഖ്യാപിച്ച്   ഉത്തരവിറക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *