April 24, 2024

ലൂസി കളപ്പുരയ്ക്കലിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

0
.
സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കേരളാ ഹൈക്കോടതി. 
.
തനിക്ക് കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർലൂസികളപ്പുര ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് വി . രാജാ വിജയരാഘവൻ അധ്യക്ഷനായ ബഞ്ച്  ലൂസിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *