April 25, 2024

കാലവർഷം: മാനന്തവാടി നഗരസഭ കൺട്രോൾ റൂം തുറന്നു .

0
കാലവർഷ മുന്നൊരുക്ക പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾ റൂം തുറന്നു. അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കു   കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 04935 240253
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *