News Wayanad പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഭാഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി. July 14, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മൊതക്കര ഗവ. എൽ. പി. സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഭാഷ്യധാന്യ കിറ്റ് വിതരണം മെമ്പർ കല്യാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് സുജേഷ് അധ്യാപകരായ വിനീത, മിനിമോൾ, രേഖ, ബാലൻ എന്നിവർ പങ്കെടുത്തു. Post navigation Previous: കെ.സി.ടി.ടി.യുവിന് വയനാട്ടിൽ പുതിയ ഭാരവാഹികൾ.Next: ശമ്പളമില്ല: മണ്ണ് സംരക്ഷണ വകപ്പ് ജീവനക്കാർ പട്ടിണി സമരത്തിനൊരുങ്ങുന്നു Also read Latest News News Wayanad ടി.കെ. മമ്മൂട്ടിക്ക് ആദരം November 7, 2026 0 Latest News News Wayanad ബി.എൽ.എം-ന് സർക്കാർ പിന്തുണ വേണം: കൃഷിവകുപ്പ് മന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും തൊഴിലാളി യൂണിയൻ നിവേദനം നൽകി November 7, 2026 0 Latest News News Wayanad കൽപ്പറ്റ ബ്ലോക്ക് ക്ഷീരകർഷക സംഗമം സമാപിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply