April 26, 2024

ശമ്പളമില്ല: മണ്ണ് സംരക്ഷണ വകപ്പ് ജീവനക്കാർ പട്ടിണി സമരത്തിനൊരുങ്ങുന്നു

0
മണ്ണ് സംരക്ഷണ വകപ്പ് ജീവനക്കാർ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പട്ടിണി സമരത്തിനൊരുങ്ങുന്നു
 3 മാസക്കാലമായി ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എഞ്ചിനീയറിംഗ് ഫെഡറേഷന് നേതൃത്വത്തിൽ വയനാട് കലക്ട്രേറ്റിനു മുന്നിൽ ബുധനാഴ്ച പട്ടിണിസമരം നടത്തുന്നത്. രാവിലെ 10 മണി മുതൽ 5 മണി വരെയാണ് സമരം നടത്തുകയെന്ന് കെ എസ് ഡബ്ല്യു എഞ്ചിനിയറിംങ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി ജയരാജൻ , എന്നിവർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *