November 7, 2026

പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഭാഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി.

0
IMG-20200714-WA0206.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മൊതക്കര ഗവ. എൽ. പി. സ്കൂളിലെ പ്രീപ്രൈമറി  വിദ്യാർത്ഥികൾക്കുള്ള  ഭാഷ്യധാന്യ കിറ്റ് വിതരണം  മെമ്പർ    കല്യാണി  ഉദ്ഘാടനം  ചെയ്തു. ചടങ്ങിൽ  പി.ടി.എ. പ്രസിഡന്റ്‌  സുജേഷ്  അധ്യാപകരായ  വിനീത,  മിനിമോൾ,  രേഖ,  ബാലൻ  എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *