May 14, 2024

സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം: പി. റിദയും ദിയ റോസും ഒന്നാം സ്ഥാനത്ത്.

0
Img 20200715 Wa0163.jpg
കൽപ്പറ്റ : ഇന്ന് ഫലം പ്രസിദ്ധീകരിച്ച സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ പി. റിദയും ദിയ റോസും ഒന്നാം സ്ഥാനത്ത് എത്തി. ഇരുവരും 500 ൽ 493 മാർക്ക് നേടി.. കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയാണ് പി. റിദ . കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥിനിയാണ് ദിയ റോസ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *