September 29, 2026

കൈവശ ഭൂമിക്ക് പട്ടയം നൽകുക – അഖിലേന്ത്യാ കിസാൻസഭ

0
IMG-20200715-WA0129.jpg
By ന്യൂസ് വയനാട് ബ്യൂറോ
            മാനന്തവാടി  താലൂക്കിലെ മുഴുവൻ കൈവശ ഭൂമിക്കും പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യകിസാൻസഭ മാനന്തവാടി താലൂക്ക് കമ്മിറ്റി താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. കിസാൻ സഭ ജില്ലാക്കമ്മിറ്റി അംഗം  കെ.പി. വിജയൻ സ്വാഗതം പറഞ്ഞു. .പി.എസ്സ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി . വി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു. താലൂക്ക് പ്രസിഡന്റ് വി.വി. ആന്റണി, എ.ഐ.ടി.യു.സി. താലൂക്ക് പ്രസിഡന്റ് .കെ. സജീവൻ, എ.സി. ആലി, നിഖിൽ പത്മനാഭൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *