May 22, 2026

പ്രതിസന്ധികൾക്ക് ഇടയിലും മികച്ച വിജയം കരസ്ഥമാക്കിയവർക്ക് അഭിനന്ദനങ്ങൾ:എംഎസ്എഫ്

0
20200715_182440.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കോവിഡ് കാലത്തും സെക്കൻഡറി പൊതു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും നേതൃത്വം നൽകിയ അദ്ധ്യാപകർക്കും എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.
കേരളത്തിൽ ഏറെ കാലം വിദ്യാഭ്യാസ മന്ത്രിയും കേരളത്തിൻറെ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജന്മ ദിനത്തിൽ തന്നെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് ഇരട്ടിമധുരമാണ് നൽകുന്നത്.
ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആഷ്ന റസലിക്ക് എംഎസ്എഫ് ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ കൈമാറി.അസ്ലം ഒടുവിൽ,അംജദ് ചാലിൽ,അജിത്ത് കെ.ജെ,അർജുൻ കൃഷ്ണ,ആഷിഫ് മുബാരിഷ് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *