April 29, 2024

ബിരുദ വിദ്യാർത്ഥി വെള്ളത്തിൽ വീണ് മരിച്ചു

0
Img 20200715 204947.jpg
മാനന്തവാടി: 
ബിരുദ വിദ്യാർത്ഥി വെള്ളത്തിൽ വീണ് മരിച്ചു.
വരായാൽ കുന്നുംപുറത്ത്  വർഗ്ഗീസിൻ്റെയും ഗിരിയുടെയും
 മകൻ നിഖിൽ (19) ആണ് കുളത്തിൽ വീണ്    മരിച്ചത്  . കാൽ കഴുകാനായി ഇറങ്ങിയപ്പോഴാണ്  അപകടം സംഭവിച്ചത്. മാനന്തവാടി ന്യൂമാൻസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ്.
മൃതദേഹം മാനന്തവാടി   ആശുപത്രിയിൽ.
  , സഹോദരങ്ങൾ: ധന്യ, നവ്യ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *