ജനങ്ങളെ ക്വാറൻ്റയ്നിലാക്കി കേരളത്തെ കൊള്ളയടിക്കുന്നു. :പി.കെ ജയലക്ഷ്മി
തലപ്പുഴ:
ജനങ്ങളെ ക്വാറൈൻ്റെയിലാക്കി പിണറായി വിജയൻ കേരളത്തെ കൊള്ളയടിക്കുകയാണ്ന്ന് എ.ഐ.സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒഫിസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ ജയലക്ഷ്മി .കേരളത്തിലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരൻ പറയുന്നത് എല്ലാം സൗഹൃദ്ദ കൂടി കഴ്ചകളാണ് നടന്നത് എന്നാണ് .
മുഖ്യ മന്ത്രി കേരളത്തിലെ ജനങ്ങളെ തെറ്റ് ധരിപ്പിക്കുകയാണ് എന്നും ജയലക്ഷ്മി പറഞ്ഞു.യോഗത്തിൽ പാറയ്ക്കൽ ജോസ് അദ്ധ്യക്ഷത വഹിച്ചു എം.ജി.ബിജു. തങ്കമ്മ യേശുദാസ് ,എക്കണ്ടി മൊയതുട്ടി, പി.എസ് മുരുകേശൻ.കെ.വി.ജോൺസൺ. എം.ജി.ബാബു,ജോണി മറ്റത്തിലാനി പി.റെയിസ് മീനാക്ഷി, റോസമ്മ, പി.എസ് രാജേഷ് നിഥിൻ പി.എം.വിപിനൻ മാസ്റ്റർ ടി.കെ.ഗോപി സാദിഖ് ചുങ്കം, സലാം ചുങ്കം ഫൈസൽ ചുങ്കം എന്നിവർ സംസാരിച്ചു




Leave a Reply