News Wayanad കൊമേഴ്സിൽ മുഴുവൻ മാർക്കും നേടി അശ്വിനി ഗോപിനാഥ് അഭിമാനമായി. July 16, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൊമേഴ്സിൽ മുഴുവൻ മാർക്കും നേടി അശ്വിനി ഗോപി നാഥ് അഭിമാനമായി. മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കൽപ്പറ്റ ജി.വി.എച്ച്സ്എസിലെ അധ്യാപകൻ ഗോപിനാഥിന്റെയും തൃശ്ശിലേരി ജി എച്ച് എസ് എസിലെ അധ്യാപികയായ സത്യഭാമയുടെയും മകളാണ്. Post navigation Previous: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വയനാട്ടിലും കീം പരീക്ഷNext: ഏറ്റവും കൂടുതല്‍ എ പ്ലസുമായി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്കൂളിന് ഉജ്ജ്വല വിജയം. Also read News Wayanad ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു November 7, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply