News Wayanad വയനാട്ടിൽ പുതിയ കണ്ടെയ്മെൻറ് സോണുകൾ July 17, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടകൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്മെൻറ് സോണായും എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കൂടാതെ 2/4 ടൗൺ (ചുണ്ടമുക്ക്) കണ്ടെയ്മെൻറ് സോണായും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു Post navigation Previous: കല്യാണപ്പെണ്ണിന് കൊവിഡ് സംശയം : നവവരൻ അടക്കം വിവാഹത്തിൽ പങ്കെടുത്തവരെല്ലാം ക്വാറന്റെയ്നിൽNext: അഞ്ചാമത് മുബശ്ശിർ പ്രതിഭ പുരസ്കാര സമർപ്പണം ആഗസ്റ്റ് 15 -ന്. Also read Latest News News Wayanad ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; ജില്ലാ വികസന സമിതി യോഗം ചേർന്നു November 7, 2026 0 Latest News News Wayanad ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു November 7, 2026 0 Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply