April 28, 2026

അഞ്ചാമത് മുബശ്ശിർ പ്രതിഭ പുരസ്കാര സമർപ്പണം ആഗസ്റ്റ് 15 -ന്.

0
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചാമത് മുബശ്ശിർ പ്രതിഭ പുരസ്കാര സമർപ്പണ ചടങ്ങുകൾ  ആഗസ്റ്റ് 15 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സമന്വയം ഗ്രന്ഥാലയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   പി കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ്  ബാലൻ വേങ്ങര പുരസ്കാര സമർപ്പണം നടത്തും. ചടങ്ങിൽ ബ്ലോക് മെമ്പർ ജഷീർ പള്ളിയാലിൽ മുഖ്യാതിഥി ആകും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *