April 30, 2024

കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാലയിൽ ഒഴിവുകൾ

0
കേരള  വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാലയിൽ വിവിധ വകുപ്പുകളിലായി അസിസ്റ്റൻറ് പ്രൊഫസർമാരുടെ  ഈഴവ/ തിയ്യ /ബില്ലവ, പട്ടികജാതി, മുസ്ലിം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിലെ 23 എൻ.സി.എ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിതഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ 24.08.2020, 3 മണി വരെ സ്വീകരിക്കുന്നതായിരിക്കും. വിജ്ഞാപനവും മറ്റു വിശദവിവരണങ്ങളും  സർവ്വകലാശാല വെബ്‌സൈറ്റിൽ (www.kvasu.ac.in) ലഭ്യമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *