May 21, 2024

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് കലക്ടർ

0
പീച്ചങ്കോട് പുതിയ കണ്ടെയ്ൻമെൻറ് സോൺ
കൽപ്പറ്റ :
എടവക ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം  വാർഡും  വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഒമ്പതാം  വാർഡും  ഉൾപ്പെടുന്ന പീച്ചങ്കോട് പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു .
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *