May 19, 2024

ബത്തേരി അമ്മായിപ്പാലം പാലയുള്ള കണ്ടിയിൽ ആലിക്കുട്ടി ഹാജി (91) നിര്യാതനായി

0
Img 20200718 Wa0042.jpg
സുൽത്താൻ ബത്തേരി: അമ്മായിപ്പാലം പാലയുള്ള കണ്ടിയിൽ ആലിക്കുട്ടി ഹാജി (91) നിര്യാതനായി. കല്ലുവയൽ മഹല്ലിൻ്റെ ദീർഘകാല പ്രസിഡണ്ടായിരുന്നു. ഭാര്യ: ഫാത്തിമ, പരേതയായ മറിയം.
മക്കൾ: പരേതനായ അലവി, അബ്ദു റഹിമാൻ, നാസർ, മജീദ്, സുഹറ, മുസ്തഫ (റിയാദ്), സത്താർ (നെന്മേനി പഞ്ചായത്തംഗം, ലൈബ്രറി കൗൺസിൽ സെക്രട്ടറി), ഖൈറുന്നീസ, സൗദ, സൽമത്ത് (മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക), പരേതന സുബൈർ.
മരുമക്കൾ: കുഞ്ഞാപ്പ, ഇബ്രാഹിം, അൻവർ (എച്ച്.ഐ കേണിച്ചിറ), അസൈനാർ, സുഹറ, ആയിഷ, അലീമ, ഖദീജ, ഫൗനഷിദ, നൗഷീദ, നസീറ,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *