June 13, 2026

അഞ്ചുക്കുന്ന് പരേതനായ മടിയൂർ കേശവൻ നമ്പ്യാരുടെ ഭാര്യ മുളിയൻകീഴ് കല്യാണി നെത്യാർ നിര്യാതയായി

0
IMG_20200719_122338.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചുക്കുന്ന് പരേതനായ മടിയൂർ കേശവൻ നമ്പ്യാരുടെ ഭാര്യ മുളിയൻകീഴ് കല്യാണി നെത്യാർ  നിര്യാതയായി. . മക്കൾ: ബാലകൃഷ്ണൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്, സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി അംഗം) ,വാസുദേവൻ, സുഭദ്ര, പരേതയായ വത്സല, സരസ്വതി, ശശിധരൻ (അദ്ധ്യാപകൻ മീൻ ചന്തരാമകൃഷ്ണ മിഷ്യൻ സ്കൂൾ') പുഷപജകുമാരി (ജി.എം.യു.പി സ്കൂൾ അഞ്ചുകന്ന് )ഷീജ മരുമക്കൾ: രേണുക (റിട്ട: ജില്ലാ ആശുപത്രി മാനന്തവാടി) ലീല, പ്രസന്ന, ജഗത
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *