October 2, 2026

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് നിയന്ത്രിക്കാൻ പടിഞ്ഞാറത്തറയിലെ രണ്ട് വാർഡുകളെ കൂടി  കണ്ടെയ്മെൻറ് സോണുകൾ ആക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു .ഗ്രാമപഞ്ചായത്തിലെ 1, 16 വാർഡുകളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *