October 2, 2026

മാനന്തവാടി കല്ലോടി കൊച്ചുകുടി കെ.വി. വർക്കി മാസ്റ്റർ നിര്യാതനായി.

0
IMG-20200720-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
   മാനന്തവാടി കല്ലോടി  കൊച്ചുകുടി കെ.വി. വർക്കി മാസ്റ്റർ (73)നിര്യാതനായി.
സംസ്കാരം  വൈകുന്നേരം 5.30. ന് കല്ലോടി സെൻറ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ .
 ഭാര്യ ലീലാമ്മ (റിട്ടയേർഡ് അധ്യാപിക) ,മക്കൾ അനീഷ്, നിഷ,  മരുമകൻ : അനൂപ് ( മലേഷ്യ)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *