October 2, 2026

സി. മേരിക്ലൊറ്റിൽഡ പുലിക്കോട്ടിൽ എസ്.എ.ബി.എസ് നിര്യാതയായി

0
IMG-20200720-WA0046.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക :ദിവ്യകാരുണ്യ ആരാധന സഭയുടെ മേരി മാതാ പ്രോവിൻഷ്യൽ അമ്പലവയൽ ഭവനാംഗമായ സി.മേരി ക്ലോറ്റിൽഡ (86) നിര്യാതയായി. തൃശ്ശൂർ പാവറട്ടി ഇടവക പരേതരായ ജോസഫിന്റെയും റോസയുടെയും മകളാണ്. സഹോദരങ്ങൾ: ദേവസ്യ, മറിയക്കുട്ടി, അന്നമ്മ. ബത്തേരി, കണിയാരം, മുള്ളൻകോല്ലി, പയ്യംമ്പിള്ളി, അമ്പായത്തോട്, ആലാറ്റിൽ. തവിഞ്ഞാൽ ,പഴൂർ, പൂൽപ്പള്ളി, മിനങ്ങാടി ,അമ്പലവയൽ എന്നിവിടങ്ങളിൽ അധ്യാപികയായും, മദർ സുപ്പിരിയറായും ,ഫിനാൻസ് ഓഫിസറായും സേവനം ചെയ്തിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *