May 17, 2024

1200 മാർക്ക് വാങ്ങിയ അപർണ്ണയെ ആദരിച്ചു.

0
Img 20200720 Wa0180.jpg
ഈ വർഷത്തെ +2 പരീക്ഷയിൽ 1200 ൽ – 1200 മാർക്ക് കരസ്ഥമാക്കിയ എൻ.ജി.ഒ. അസോസിയേഷൻ പ്രവർത്തകനായ കേളുവിന്റെ  മകൾ അപർണ  കുറി ന്നിമ്മലിന് വെങ്ങപ്പളളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  ഉപഹാരം വേണുഗോപാൽ എം കിഴിശ്ശേരിയും നജീബ് എം പിണങ്ങോട്ടും ചേർന്ന് നല്കുന്നു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസി : വേലായുധൻ കറ്റാറത്ത് . അബു പാലക്കൽ അപർണ്ണയുടെ പിതാവ് കേളു . അമ്മ . സഹോദരിമാർ സഹോദരൻ മുത്തശ്ശി എന്നിവർ സമീപം . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *