June 13, 2026

ജൂലൈ മാസത്തെ ഭക്ഷ്യധാന്യ വിതരണം തുടങ്ങി

0
IMG-20200721-WA0158.jpg
By ന്യൂസ് വയനാട് ബ്യൂറോ


പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സ്‌കീമിലെ ജൂലൈ മാസത്തെ ഭക്ഷ്യധാന്യ വിതരണം തുടങ്ങി. നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *