November 8, 2026

ഉന്നതവിജയികളെ പള്ളിയാല്‍ കുടുംബകൂട്ടായ്മ അനുമോദിച്ചു

0
Screenshot_2020-07-21-17-38-56-957_com.miui_.gallery.png
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഉന്നതവിജയികളെ അനുമോദിച്ചു.
തരുവണ; എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പള്ളിയാല്‍ കുടുംബകൂട്ടായ്മ അനുമോദിച്ചു.പ്ലസ്ടുവില്‍ മുഴുവന്‍ എപ്ലസ് നേടിയ ഷംനപുതുശ്ശേരിക്കടവ്,അന്‍സില തരുവണ,എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ അന്‍ഷിത നാസര്‍ എന്നിവര്‍ക്കുമാണ് വീടുകളിലെത്തി കേഷ്‌പ്രൈസും ഷീല്‍ഡും കൈമാറിയത്.ബക്കര്‍ പള്ളിയാല്‍,നാസര്‍ പി,അബുമീത്തല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *