News Wayanad വയനാട്ടിൽ വീണ്ടും പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. July 22, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ ജില്ലാ കലക്ടർ വീണ്ടും പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 1, 2 വാർഡുകൾ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 15, 16, 17 വാർഡുകളുമാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. Post navigation Previous: മാനന്തവാടി താലൂക്ക് പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് ഒന്നിന് .Next: പിലാക്കാവ് ഏർക്കര ബിയാത്തു(84) നിര്യാതയായി Also read Latest News News Wayanad ഉയർന്ന വിജയം നേടിയ യുവ ഡോക്ടറെ ആദരിച്ചു October 1, 2026 0 Latest News News Wayanad ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം: യങ് ഡെമോക്രാറ്റ്സ് പ്രതിഷേധം സംഘടിപ്പിച്ചു October 1, 2026 0 Latest News News Wayanad ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നവരെ ആദരിച്ചു October 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply