May 4, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

പനമരം സെക്ഷനിലെ കൂളിവയല്‍ സബ്സ്റ്റേഷന്‍ ഭാഗം, ക്ലബ്ബ് സെന്റര്‍, പുളിക്കംവയല്‍ എന്നിവിടങ്ങളില്‍  ഇന്ന് (വ്യാഴം) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മുട്ടില്‍ സെക്ഷനിലെ കാക്കവയല്‍, തെനേരി, കരിങ്കണ്ണിക്കുന്ന്, കോലംമ്പറ്റ എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുഴക്കല്‍, കളരിവീട് പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 23) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി  മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *