April 29, 2024

വേൾഡ് മലയാളി ഫെഡറേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

0
Img 20200709 Wa0248.jpg
സുൽത്താൻ ബത്തേരിഃ ലോകത്തിലെ നൂറ്റിമുപ്പതോളം  രാജ്യങ്ങളിൽ ഘടകങ്ങൾ ഉള്ള  പ്രവാസികളും അല്ലാത്തവരുമായ മലയാളികളുടെ ഏറ്റവും വലിയ സംഘടനാ ശൃംഖലയായ ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ് ) വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യമായി മാസ്ക്,സാനിറ്റൈസർ വിതരണവും നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും  നടത്തി. ബത്തേരി സി.ഐ. പുഷ്പകുമാർ.ജി. മുഖ്യാതിഥി ആയിരുന്നു. റിസാനത്ത് സലിം ,സലിം കടവൻ ,ജുനൈദ് കൈപ്പാണി,നവീൻ ഐസക്ക്,ഏലിയാസ് കെ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *