June 13, 2026

മുന്നൂറിലേറെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ടി.വി. നൽകി പ്രകാശ് പ്രാസ്‌കോ

0
IMG-20200724-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന  മീനങ്ങാടി  പാതിരിപ്പാലത്തുള്ള ഒരു നിർധന കുടുംബത്തിലെ കുട്ടികൾക്ക് കൂടി വീണ്ടും  സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ  പഠനസൗകര്യം ഒരുക്കി   ഷീജ രമേശ്‌   സ്പോൺസർ ചെയ്ത  ടി.വി  സാമൂഹ്യ പ്രവർത്തകനായ  പ്രകാശ് പ്രാസ്‌കോ എത്തിച്ചു നൽകി .
 ഇതുവരെ വയനാട്ടിലെ  മുന്നൂറിലേറെ  കുട്ടികളുടെ ഓൺലൈൻ  പഠനത്തിനായി  നിരവധി ഇടങ്ങളിൽ പ്രകാശ് പ്രാസ്‌കോ  ഇത്തരത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള  ചടങ്ങിൽ  പ്രവീൺ ഇ  ജെ, പ്രണവ്, രാഹുൽ പ്രദീപ്, തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *