September 29, 2026

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം 27 മുതൽ .

0
By ന്യൂസ് വയനാട് ബ്യൂറോ


പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പൂതാടി ഗ്രാമപഞ്ചായത്തില്‍ ജൂലൈ 27 മുതല്‍ 31 വരെ സേവനം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം.  ഫോണ്‍ 9495478744

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *