April 29, 2024

സംസ്കാര സാഹിതി വരടിമൂല കോളനിയിലെ മുഴുവൻ അംഗങ്ങൾക്കും മാസ്കുകൾ വിതരണം ചെയ്തു.

0
Img 20200726 Wa0118.jpg
മാനന്തവാടി: 

സംസ്കാര സാഹിതി  മാനന്തവാടി മുനിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ     20-ഡിവിഷൻ വരടിമൂല കോളനിയിലെ മുഴുവൻ അംഗങ്ങൾക്കും മാസ്കുകൾ വിതരണം ചെയ്തു . അഡ്വ. എൻ.കെ. വർഗീസ്  ഉദ്ഘാടനം നിർവ്വഹിച്ചു., സംസ്കാര സാഹിതി ചെയർമാൻ ജിൻസ് ഫാന്റസി അദ്ധ്വഷത വഹിച്ചു. വാർഡ് കൗൺസിലർ ഷീജ ഫ്രാൻസിസ്, അപ്പച്ചൻ പെരുമ്പിൽ, വി.എസ്. ഗിരീശൻ , എ. ബിജി, .  , നൗഷാദ് പുത്തൻതറ, ലിസ്സി ജോസ്സ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *