April 29, 2026

ഉന്നത വിജയം നേടിയവരെ കെ.ആർ.എഫ്.എ അനുമോദിച്ചു

0
IMG-20200727-WA0302.jpg
By ന്യൂസ് വയനാട് ബ്യൂറോ
      
മാനന്തവാടി: മാനന്തവാടി മണ്ഡലം കെ.ആർ.എഫ്.എ.  പ്രവർത്തകരുടെ മക്കളിൽ  എസ്.എസ്.എൽ.സി., +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ  മണ്ഡലം കമ്മറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മെഹബൂബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അൻവർ നോവ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് , മണ്ഡലം ഭാരവാഹികളായ റിയാസ്, അഷറഫ് എന്നിവർ ആശംസകളർപ്പിച്ച്  സംസാരിച്ചു.  മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ  സാറ സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി ഇസ്മാഈൽ മാനന്തവാടി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *