September 29, 2026

വലതു പക്ഷ യുവജന സംഘടനകൾ നടത്തുന്ന അവിശ്വാസം അപഹാസ്യമാണന്ന് ലോക്താന്ത്രിക് യുവജനതാദൾ .

0
IMG-20200729-WA0333.jpg
By ന്യൂസ് വയനാട് ബ്യൂറോ
വലതു പക്ഷ യുവജന സംഘടനകൾ നടത്തുന്ന അവിശ്വാസം അപഹാസ്യമാണന്ന് ലോക്താന്ത്രിക് യുവജന താദൾ ദേശീയ എക്സിക്യുട്ടീവ് അംഗം ഷബീർ അലി വെള്ളമുണ്ട ആരോപിച്ചു. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ജനകീയ സർക്കാറാണ്  പിണറായി വിജയന്റെത്. കോവിഡ് 19 ഭീതി ആരംഭിച്ച മുതൽ ആരോഗ്യ മന്ത്രിയുടെ ശക്തമായ പ്രവർത്തനത്തിൽ വിറളി പിടിച്ചവരാണ് ജനകീയ അവിശ്വാസമെന്ന പേരിൽ മുന്നോട്ടു വന്നിരിക്കുന്നത്. ജനം ഇത് തള്ളികളയുമെന്ന് ഷബീർ അലി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *