September 30, 2026

പെന്‍ഷന്‍ അദാലത്ത് ഇനി മുതല്‍ അപേക്ഷകള്‍ മുഖേന സ്വീകരിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഡി.പി.ഡി.ഒ. പെന്‍ഷന്‍ അദാലത്ത് ഇനി മുതല്‍ അപേക്ഷകള്‍ മുഖേന സ്വീകരിക്കും.  അപേക്ഷ ആവശ്യമുള്ള വിമുക്ത ഭടന്‍മാരും വിധവകളും ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍. 04936 202668.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *